Surprise Me!

Union Budget 2022-23: Here’s how govt can help Covid-hit tourism sector | Oneindia Malayalam

2022-01-28 187 Dailymotion

വിനോദ സഞ്ചാര മേഖല
വീണ്ടും പച്ച പിടിക്കുമോ?
കേന്ദ്രബജറ്റിൽ എന്ത്?

Union Budget 2022-23: Here’s how govt can help Covid-hit tourism sector

കൊവിഡ് ഏറ്റവുമധിതം ബാധിച്ച മേഖലകളിലൊന്നാണ് വിനോദ സഞ്ചാരം. അതുകൊണ്ടു തന്നെ വരാനിരിക്കുന്ന 2022-23 കേന്ദ്ര ബജറ്റിനെ വലിയ പ്രതീക്ഷകളാടെയാണ് ടൂറിസം രംഗം കാത്തിരിക്കുന്നത്. ആഭ്യന്തര വിനോദ സഞ്ചാരം മെല്ലേ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയിലാണെങ്കിലും ഈ രംഗത്തെ വ്യവസായങ്ങള്‍ വലിയ വെല്ലുവിളികളാണ് നേരിടുന്നത്.

Buy Now on CodeCanyon